GOOD WORKS
N95 മാസ്കിന് അമിത വില ഈടാക്കിയ സൂപ്പർ മാർക്കറ്റ് ഉടമയെ അറസ്റ്റ് ചെയ്തു
N95 മാസ്കിന് അമിത വില ഈടാക്കിയ സൂപ്പർ മാർക്കറ്റ് ഉടമയെ അറസ്റ്റ് ചെയ്തു. ഇരിഞ്ഞാലക്കുട CHIRAMMEL SUPER MARKET ഉടമ അവിട്ടത്തൂർ സ്വദേശി തോമസിനെ ആണ് 29.05.2021 തീയതി അറസ്റ്റ് ചെയ്തത്