GOOD WORKS
ഇരിങ്ങാലക്കുട പോലീസിന്റെ വിശപ്പകറ്റാം പദ്ധതി
ഇരിങ്ങാലക്കുട പോലീസ് സ്‌റ്റേഷൻ പരിധിയിൽ പോലീസും ഇരിങ്ങാലക്കുട ജനമൈത്രി സമിതിയും ചേർന്ന് വിശപ്പകറ്റാം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഠാണാവിൽ തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണം വിതരണം ചെയ്തു. പ്രസ്തുത പരിപാടി ബഹു ജില്ലാ പോലീസ് മേധാവി , തൃശ്ശൂർ റൂറൽ അവർകൾ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട Dysp രാജേഷ്, ISHO അനീഷ് കരിം, ബീറ്റ് ഓഫീസർമാരായ രാഹുൽ , അരുൺ , സുഭാഷ് എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.