GOOD WORKS

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലാ പോലീസ് മേധാവി ചെടികൾ നട്ട് പിടിപ്പിച്ചു

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീമതി  G. പൂങ്കുഴലി IPS 05.06.2021 തീയതി ഇരിഞ്ഞാലക്കുട പോലീസ് സ്റ്റേഷൻ വളപ്പിൽ ചെടികൾ നട്ട് പിടിപ്പിച്ചു . ഇരിഞ്ഞാലക്കുട DYSP ശ്രീ രാജേഷ് T R, ഇരിഞ്ഞാലക്കുട സ്റ്റേഷൻ ഹൗസ്  ഓഫീസർ ശ്രീ അനീഷ് കരിം മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു