GOOD WORKS

GOLD DETTECTION 2022

22.01.2022 മുതല് 28.12.2022 വരെ കാലിക്കറ്റ് എയറ്പ്പോറ്ട്ടില് കൂടി അനധികൃതമായി സ്വറ്ണ്ണം കടത്തിയതിന്ന് എയറ്പ്പോറ്ട്ടിന്ടെ പുറത്ത് വെച്ച് സ്വറ്ണ്ണം കടത്തിയ യാത്രക്കാരില് നിന്നും കരിപ്പൂര് പോലീസ് 88 കേസ്സുകളില്   നിന്നും 72816.4 gm സ്വറ്ണ്ണം സീസ്സ് ചെയ്ത് കോടതിയില് സമറ്പ്പിച്ചിട്ടുണ്ട്