GOOD WORKS
GOLD DETTECTION 2023
2023 വറ്ഷത്തില് 23.02.2023 തിയ്യതി വരെ കാലിക്കറ്റ് എയറ്പ്പോറ്ട്ട് വഴി അനധികൃതമായി സ്വറ്ണ്ണം കടത്തിയതിന് എയറ്പ്പോറ്ട്ടിന് പുറത്ത് വെച്ച് കരിപ്പൂര് പോലീസ് 12 കേസ്സുകളില് 10871 gm സ്വറ്ണ്ണം സ്വീസ് ചെയ്ത് കോടതിയില് സമറ്പ്പിച്ചിട്ടുള്ളതാണ്