GOOD WORKS
karippur ps FIR NO. 17/22 U/S 395 IPC CUSTOMS ACT
22/01/2022 തിയ്യതി പുലറ്ച്ചെ 02.45മണിക്ക് കാലിക്കറ്റ് എയറ്പ്പോറ്ട്ടില് ആഗമനടെറ്മിനലിന് പുറത്തുള്ള 36)ം നമ്പറ് പില്ലറിന്റ്റെ സമീപം 1 മുതല് 6 കൂടിയ പ്രതികള് വിദേശത്ത് നിന്നും ഷക്കീബ് എന്നയാള് അനധികൃതമായി കൊണ്ടുവന്ന സ്വറ്ണ്ണം കവറ്ന്നെടുക്കണമെന്ന ഉദ്ദേശത്തോടെ ടിയാനെ ബലമായി കൊണ്ട് പോയി കൂട്ടമായി കവറ്ച്ച ചെയ്യാന് ശ്രമിച്ച കാര്യം ഈ കേസ്സില് നിസ്സാറ് ,റഫീക് എന്നീ പ്രതികളെ 22/11/2022 ന് 17.50 മണിക്കും റനീസ്, ആരിഫ് ,ജിന്സന്,രവിശങ്കരന്,സുബിന്, സുനില് കുമാറ്എന്നിവരെ 09/12/2022 നും അറസ്റ്റ് ചെയ്തിട്ടുണ്ട്