GOOD WORKS

karippur ps crime:262/2022 u/s 399,120(b) ipc added 212 ipc

09/08/2022 തിയ്യതി 11.30 മണിക്ക് കരിപ്പൂറ് എയറ്പ്പോറ്ട്ടില് ജിദ്ദയില് നിന്നും  6 e 1843 indigo വിമാനത്തില്  വന്നിറങ്ങിയ പ്രതി  974 gm തൂക്കം വരുന്ന  4ക്യാപ്സൂള് സ്വറ്ണ്ണ മിശ്രിതം അനതികൃതമായി കടത്തികൊണ്ട് വന്ന്  ടിയാന്ടെ പ്രതിനിധിയെ ഏല്പിക്കുന്ന സമയത്ത് കൂട്ടായ കവറ്ച്ച ചെയ്യണമെന്ന ഉദ്ദേശത്തോടെ 1 മുതല് 6 കൂടിയ പ്രതികള് കുറ്റകരമായ ഗൂഢാലോചന നടത്തി അപ്രകാരം ചെയ്യുന്നതിനായി  പ്രതികള്  1 മുതല് 6 കൂടിയ പ്രതികള് കൂറ്റകരമായ മുന്നൊരുക്കങ്ങളും ഗൂഢാലോചനയും നടത്തി പരസ്പരം ഉല്സാഹികളായി പ്രവറ്ത്തിച്ചു എന്നും മറ്റും