GOOD WORKS

432/2022 u/s 5(a) explossive act

25.10.2022 തിയ്യതി 09.00 മണിക്ക് കൊണ്ടോട്ടി മുനിസിപ്പാലിറ്റിയില് നെടിയിരിപ്പ് വില്ലേജിലെ കോട്ടാശ്ശേരി എന്ന സ്ഥലത്ത് നിയമാനുസരണം വേണ്ടതായ ലൈസന്സോ മറ്റ് രേഖകളോ ഇല്ലാതെ അനതികൃതമായി പ്രവറ്ത്തിക്കുന്ന കോറിയില്  1 മുതല് 3 കൂടിയ പ്രതികള്  ഉഗ്ര ശേഷിയുള്ള സ്ഫോടക വസ്തുക്കള് അനതികൃമായും അലക്ഷ്യമായും പാറ പൊട്ടിക്കുന്നതിന് സൂക്ഷിച്ചു  വെച്ചത്  ആയതില് സിദ്ദീക്,സുരേഷ് ബാബു,ശേഖരന് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുള്ളതുമാണ്