GOOD WORKS
179/2023 U/S 399,120 B IPC

12.03.2023 തിയ്യതി കേസ്സിലെ 5-)ം പ്രതി വിദേശത്ത് നിന്നും അനധികൃതമായി കൊണ്ട് വരുന്ന സ്വറ്ണ്ണം കവറ്ന്നെടുക്കണമെന്ന ഉദ്ദേശത്തോടെ 1മുതല്6 കൂടിയ പ്രതികള് പരസ്പരം ഗൂഢാലോചന നടത്തി രാവിലെ 09.50 മണിക്ക് കരിപ്പൂര് എയറ്പ്പോറ്ട്ട് ആഗമന ടെറ്മിനലിന്ടെ മുന്വശത്തുള്ള പാറ്ക്കിങ്ങ് ഏരിയയില് പ്രതികള് ഒരുക്കം കൂട്ടുന്നതിന് കേസ്സെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്