GOOD WORKS

KOLATHUR CRIME 212/23 47 of KERALA FOREST ACT(seized sandalwood)

കാറിൽ അനധികൃതമായി വിവിധ വണ്ണത്തിലും നീളത്തിലുമുള്ള ചന്ദന മരത്തിൻെറ 102 കിലോഗ്രാം തൂക്കം വരുന്ന ചന്ദനമരമുട്ടികൾ പിടിച്ചെടുത്തു,വാഹനത്തിൻെറ പിൻ സീറ്റിന് അടിയിൽ പ്രത്യേക അറയിൽ സൂക്ഷിച്ചു വെച്ചതായി വാദിയാൽ കാണപ്പെട്ടതിനെ തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്ത് മുതലുകൾ ബന്തവസിൽ എടുത്തു