വര്‍ഷങ്ങളായി കൊല്ലം കോടതിയിലും കളക്ടറേറ്റിലുമായി വരുന്ന വ്യാജ ബോംബ് ഭീഷണി കത്തുകളുടെ സൂത്രധാരന്‍ പോലീസ് പിടിയില്‍. തൃക്കടവൂര്‍ വില്ലേജില്‍ മതിലില്‍ ചേരിയില്‍ പുത്തന്‍പുര സാജന്‍ വില്ലയില്‍ ക്രിസ്...
Read MoreGOOD WORKS


മുൻ വിരോധത്തിൽ യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികളെ പോലീസ് പിടികൂടി. തൃക്കടവൂർ വില്ലേജിൽ മരുന്തൽ എം.എം നഗറിൽ രഞ്ജനം വീട്ടിൽ രഘുനാഥൻ പിള്ള മകൻ അഭിനവ്(29), കൊല്ലം വെസ്റ്...
Read More
കൊല്ലം സിറ്റി പോലീസിന്റെ സ്പെഷ്യൽ ഡൈ്രവിൽ ചെറുതും വലുതുംമായ കേസുകളിൽ അറസ്റ്റ് ചെയ്തത് 1524 ഒാളം പേരെ. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് എെ.പി.എസി ന്റെ നിർദ്ദേശാനുസരണം കൊല്ലം, ചാത്ത...
Read More
കൊല്ലം തോപ്പില്‍കടവിലുളള പെട്രോള്‍ പമ്പിലെ ക്യാബിനില്‍ നിന്നും പണം കവര്‍ന്നയാളെ പോലീസ് പിടികൂടി. ശക്തികുളങ്ങര കുരൂപ്പുഴ മാമ്മൂട്ടില്‍കടവ് വടക്കേറ്റത്ത് വീട്ടില്‍ ശ്രീധര്‍ മകന്‍ വിഷ്ണു (30) ആണ് പ...
Read More
മികച്ച ക്രമസമാധാനം കാത്ത് സൂക്ഷിച്ചതിന് സംസ്ഥാന പോലീസ് മേധാവിയുടെ ബഹുമതി പത്രം കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി നാരായണന്‍.റ്റി ഐ.പി.എസിന് ലഭിച്ചു. വിവിധ മേഖലകളിലെ മികവിന് മുതിര്‍ന്ന പോലീസ് ഉദ്...
Read More