കേരളാ നിയമസഭാ ഇലക്ഷൻ -2021 നോടനുബന്ധിച്ച് മണ്ണന്തല പോലീസിൻെറ നേതൃത്വത്തിൽ കേന്ദ്രസേനയുമൊത്ത് റൂട്ട് മാർച്ച് നടത്തിയപ്പോൾ.......................
Read MoreGOOD WORKS


കോവിഡ് രോഗവ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ മണ്ണന്തല പോലീസിൻെറ നേതൃത്വത്തിൽ നടന്ന ബോധവൽക്കരണം ..
Read More
ബൈക്ക് മോഷണ സംഘത്തെ മണ്ണന്തല പോലീസ് പിടികൂടി. നാലാഞ്ചിറ പെരിങ്ങാട്ടുകുഴി സ്വദേശി കിരണ്ഴ, (വയസ്സ് 25), മണ്ണന്തല ചെഞ്ചേരി ലക്ഷംവീട് കോളനിയില്ഴ ജിഷ്ണു (വയസ്സ് 18) എന്നിവരെയാണ് പിടികൂടിയത്.
... Read More