Home / GOOD WORKS / മോഷണകേസ്സ് പ്രതിയെ അറസ്റ്റ് ചെയ്തു
മോഡേണ്‍ ബസാറിലെ മൊബൈല്‍ഷോപ്പ് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതിയെ നല്ലളം പോലീസ് ഇന്‍സ്പെക്ടറും സംഘവും 28.05.2021 തിയ്യതി അറസ്റ്റ് ചെയ്തു