NOTIFICATIONS

ലഹരിക്കെതിരെ മനുഷ്യചങ്ങലയും പ്രതിഞ്ജയും

ലഹരിക്കെതിരെ11.09.2022 തിയ്യതി നല്ലളം പോലീസും നല്ലളം സ്നേഹത്താഴ്വര റസിഡന്‍സ് അസോസോിയേഷനും സംഘടിപ്പച്ച മനുഷ്യചങ്ങലയും പ്രതിഞ്ജയും നടത്തി

സ്ത്രീധനത്തിനെതിരെയുള്ള ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി നല്ലളം പോലീസ് സേനാംഗങ്ങള്‍ 17.07.2021 തിയ്യതി 09.30 മണിക്ക് പ്രതിജ്ഞ എടുത്തു

സ്ത്രീധനത്തിനെതിരെയുള്ള ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി നല്ലളം പോലീസ് സേനാംഗങ്ങള്‍ 17.07.2021 തിയ്യതി 09.30 മണിക്ക് പ്രതിജ്ഞ എടുത്തു

ലോക പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായി നല്ലളം പോലീസ് സ്റ്റേഷനില്‍ വൃക്ഷത്തൈകള്‍ നട്ടു പിടുപ്പിച്ചു......................................

Republic Day 2021

റിപ്പബ്ലിക്ക് ദിനാഘോഷം

ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷം വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ വെച്ച് സമുചിതമായി ആഘോഷിച്ചു

Republic Day 2020

This year’s Republic Day Parade and celebration  is at Kozhikode Beach (Near Corporation Office).  Cordially inviting you all to participate in this glorious occasion.