NOTIFICATIONS

കോവിഡ് വ്യാപനം ലോക്ക് ഡൗൺ ജൂൺ 9 വരെ

മലപ്പുറം ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിച്ചു

 

1.വ്യവസായ സ്ഥാപനങ്ങൾ തുറക്കാം പകുതി ജീവനക്കാർക്ക് അനുമതി

2.തുണിക്കടകൾ ചെരുപ്പ് കടകൾ ജ്വല്ലറികൾ തിങ്കൾ മുതൽ തിങ്കൾ ബുധൻ വെള്ളി ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ

3.പഠനസാമഗ്രികൾ വിൽക്കുന്ന കടകൾ ആഴ്ചയിൽ മൂന്നു ദിവസം

4.ബാങ്കുകൾ തിങ്കൾ ബുധൻ വെള്ളി ദിവസങ്ങളിൽ വൈകിട്ട് അഞ്ചുവരെ

5.RD, നാഷണൽ സേവിംഗ്സ് കളക്ഷൻ ഏജൻസികൾക്ക് തിങ്കളാഴ്ച കളക്ഷൻ പിരിക്കാൻ യാത്ര ചെയ്യാം

6.സർക്കാർ നിയമനം അഡ്വൈസ് ലഭിച്ചവർക്ക് ജോലിക്ക് കയറാൻ യാത്രാനുമതി

7.ആക്രിക്കടകൾ ആഴ്ചയിൽ രണ്ടുദിവസം തുറക്കാം

8.പ്രോട്ടേകാൾ ലംഘിച്ചാൽ കർശന നടപടി