GOOD WORKS

Good Work

പന്തീരാങ്കാവ് PS ക്രൈം നമ്പര്ഴ 426/2019 u/s 392 r/w 34 IPC കേസ്സില്ഴ, ഹൈലൈറ്റ് മാളില്ഴ പ്രേയര്ഴ ഹാളില്ഴ പ്രാര്ഴത്ഥിച്ചു കൊണ്ടിരിക്കെ പരാതിക്കാ രിയുെട മകളുടെ കഴുത്തില്ഴ നിന്നും ഒരു പവനിലധികം തൂക്കമുള്ള 30,000/- രൂപ വില വരുന്ന സ്വര്ഴണ്ണ ചെയിന്ഴ മോഷ്ടിച്ച കേസ്സിലെ പ്രതികളായ A1.ഷാഹിന, വയഃ 30/19, w/o ഫസലുല്ഴ റഹ്മാന്ഴ  & A2.ഫസലുല്ഴ റഹ്മാന്ഴ, വയഃ 30/19, s/o മഹമൂദ് എന്നവരെ കണ്ണൂര്ഴ ജില്ലയിലെ പയ്യന്നൂര് വെച്ച് 03.10.2019 തിയ്യതി അറസ്റ്റ് ചെയ്ത് ബഹു. കോഴിക്കോട് JFCM III കോടതിയില്ഴ ഹാജരാക്കി  റിമാന്ഴഡ് ചെയ്തു എന്ന സ്തുത്യര്ഴഹമായ സേവനം.