GOOD WORKS

Perinthalmanna PS Cr 160 / 2023 U/S 457, 380 IPC(Theft Anklet)

Perinthalmanna PS Cr 160 / 2023 U/S 457, 380 IPC കേസിൽ വീടിന്റെ റൂമിൽ ഉറങ്ങുകയായിരുന്ന വീട്ടമ്മയുടെ  കാലിൽ ധരിച്ചിരുന്ന സുമാർ 4 പവൻ തൂക്കം വരുന്ന 2 സ്വർണ്ണ പാദസ്വരങ്ങ  കളവ് ചെയ്ത കേസിൽ ജോസഫ് @ ബാബു എന്നയാളെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു