GOOD WORKS
പോലീസ് സ്മൃതിദിനാചരണത്തോടനുബന്ധിച്ച് കൊല്ലം റൂറൽ പോലീസിന്റെ നേതൃത്വത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു.

പോലീസ് സ്മൃതിദിനാചരണത്തോടനുബന്ധിച്ച് കൊല്ലം റൂറൽ പോലീസിന്റെ നേതൃത്വത്തിൽ ഇന്ന് (29.10.2022) കൊല്ലം റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് നിന്നും കൂട്ടയോട്ടം സംഘടിപ്പിച്ചു. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ.ബി രവി ഐ.പി.എസ് ഫ്ലാഗ് ഓഫ് നിർവഹിച്ചു. ജില്ലയിലെ വിവിധ ഡി.വൈ.എസ്.പി മാർ, എസ്.എച്ച്.ഒ മാർ, വിവിധ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ, സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ് തുടങ്ങിയവർ പങ്കെടുത്തു