GOOD WORKS
CR. 97/021 U/S 41(1), 102 CRPC
24.03.2021തീയ്യതി 05.10 മണിക്ക് വഴിക്കടവ് അംശം വഴിക്കടവ് ആനമറി ചെക്ക് പോസ്റ്റിന് സമീപം CNG പബ്ലിക് റോഡരികിൽ നിർത്തിയിട്ടിരുന്ന വഴിക്കടവ് പോലീസ് സ്റ്റേഷൻ ക്രൈം.96/21 U/s 22(c), 29(1) of NDPS Act 1985 കേസ്സിലെ പ്രതികൾ സഞ്ചരിച്ച KL 14 L 642 നമ്പർ Ritz കാറും, കാറിനുൾവശം പരിശോധിച്ചതിൽ കാറിനകത്തുണ്ടായിരുന്ന കഠാര വിഭാഗത്തിൽപ്പെട്ട കത്തിയും ചുവന്ന ബാഗിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണത്തിന്റെ 227 ഗ്രാം തൂക്കം വരുന്ന ഫലക രൂപത്തിലുള്ള തകിടും ഏതോ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടതാണെന്നുള്ള ഉത്തമവിശ്വാസത്തിൽ, സാക്ഷികളുടെ സാന്നിധ്യത്തിൽ സീഷ്വർ മഹസ്സർ പ്രകാരം ബന്തവസ്സിലെടുത്തു എന്നും മറ്റും.