GOOD WORKS
good works
2019-2021 കാലയളവിൽ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ ഒരു വർഷത്തിൽ കൂടുതലായി അനേക്ഷണാവസ്ഥയിൽ ഉണ്ടായിരുന്ന 50 ഓളം കേസുകളുടെയും ഈ കാലയളവിൽ രജിസ്റ്റർ ചെയ്ത 1000 ത്തോളം മറ്റു കേസുകളുടെയും ഫൈനൽ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നതിനു അനേക്ഷണ ഉദ്യോഗസ്ഥൻ എന്ന നിലയിലും സൂപ്പർ വിഷൻ നടത്തിയും സ്തുത്യർഹമായ സേവനം ചെയ്ത ശ്രീ തങ്കച്ചൻ എ എ SI വടക്കാഞ്ചേരി പി എസ് നു സദ് സേവന രേഖ നൽകി ഉത്തരവായി