GOOD WORKS

അനധികൃത മദ്യ വില്പന പിടികൂടി

വിനൂപ് പൌലൊസ്,  S/o പൌലോസ്, വ. 33/21, മറ്റത്തില്‍ ഹൌസ്, കള്ളക്കൊല്ലി, ചെമ്പ്രകാനം, തിമിരി ഗ്രാമം എന്നയാള്‍ 21-05-2021 തീയതി 18.15 മണിക്ക് തിമിരി ഗ്രാമത്തില്‍ ചെമ്പ്രകാനം എന്ന സ്ഥലത്ത് വെച്ച് പ്രതി KL 59 D 6591 നമ്പര്‍ മോട്ടോര്‍ സൈക്കിളില്‍ കേരളത്തില്‍ നിയമം മൂലം വില്പനാധികാരമില്ലാത്ത കര്‍ണാടക നിര്‍മ്മിതമായ 180 ml കൊള്ളുന്ന 31 ടെട്രാ പാക്കറ്റ് വിദേശമദ്യം വില്പനക്കായി കൈവശം വെച്ചതായി കാണപ്പെട്ട് പ്രതിയെ എസ് ഐ രമേശന്‍ എംപി, ASI രതീഷ്, സിപിഒ മാരായ റെഞ്ജിത്ത്, പ്രകാശന്‍, ജയരാജ്, പ്രജീഷ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്ത് മുതലുകള്‍ സീഷ്വര്‍ മഹസര്‍ പ്രകാരം ബന്തവസ്സിലടുത്തിട്ടുള്ളതാണ്.