GOOD WORKS

ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

കൊറോണ പകര്‍ച്ചവ്യാധി മൂലം കഷ്ടപ്പെടുന്ന ചീമേനി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പത്തോളം കുടുംബങ്ങള്‍ക്ക് ചീമേനി ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ ഭക്ഷ്യ കിറ്റുകള്‍ IP ഫായിസ് അലി ഈ വി, എസ് ഐ മാരായ രമേശന്‍ എം പി, ASI രതീശന്‍, ബീറ്റ് ഓഫീസര്‍മാരായ ജയരാജന്‍, പ്രകാശന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു.