സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ ആൾ ഇരവിപുരം പോലീസിന്റെ പിടിയിലായി. ഇരവിപുരം വാളത്തുംഗല്‍ കാഞ്ഞിരക്കാട്ട് വയല്‍ ഹാജിറ മന്‍സിലില്‍ നാസറുദ്ദീന്‍ മകന്‍ മുഹമ്മദ് അലി ജി...
Read MoreGOOD WORKS


യുവാവിന്‍റെ തലയോട്ടി അടിച്ച് പൊട്ടിച്ച സംഘത്തിലെ ഒരാളെ റിമാന്‍റ് ചെയ്തു. ഇരവിപുരം താന്നി ഫിഷര്‍മെന്‍ കോളനി ജോബി നിവാസില്‍ ജോയി മകന്‍ പ്രിന്‍സ് (ജോബിന്‍, 26) ആണ് പോലീസ് പിടിയിലായത്. ഇതേ കോളനി നിവ...
Read More
മികച്ച ക്രമസമാധാനം കാത്ത് സൂക്ഷിച്ചതിന് സംസ്ഥാന പോലീസ് മേധാവിയുടെ ബഹുമതി പത്രം കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി നാരായണന്‍.റ്റി ഐ.പി.എസിന് ലഭിച്ചു. വിവിധ മേഖലകളിലെ മികവിന് മുതിര്‍ന്ന പോലീസ് ഉദ്...
Read More
കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും ഇന്റർ നെറ്റിൽ തിരഞ്ഞവർക്കും പങ്കുവച്ചവർക്കുമെതിരെ കൊല്ലം സിറ്റി പോലീസ് വ്യാപക പരിശോധന നടത്തി. സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമാ...
Read More
എറിഞ്ഞ് പൊട്ടിച്ച മൊബൈൽഫോ ശരിയാക്കിതരണം എന്നാവാശ്യപ്പെട്ടതിന് യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ചയാൾ പോലീസ് പിടിയിലായി. പുന്തലത്താഴം പുലരി നഗർ 210 അജേഷ് ഭവനം വീട്ടിൽശശിധരൻ പിളള മകൻ പാക്കരൻ എന...
Read More