യുവാവ് എംഡിഎംഎയുമായി കൊല്ലം സിറ്റി പോലീസിന്‍റെ പിടിയിലായി. ഇരവിപുരം, തേജസ് നഗര്‍, വെളിയില്‍ വീട്ടില്‍ താഹ മകന്‍ അലിന്‍ (25) ആണ് പോലീസിന്‍റെ പിടിയിലായത്. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെ...
Read MoreGOOD WORKS
ലഹരി മാഫിയക്കെതിരെ പോരാട്ടം തുടരുന്ന കൊല്ലം സിറ്റി പോലീസ് ലഹരിയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു. ലഹരി മാഫിയകളെ വേരോടെ തുടച്ചു നീക്കുന്നതിന്റെ ഭാഗമായി...
Read More
യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍. വെട്ടിലത്താഴം, ഞാറുവിള പടിഞ്ഞാറ്റതില്‍ മുരുകന്‍ മകന്‍ അനു(28), വാളത്തുങ്കല്‍ ഒട്ടതില്‍ തെക്കതില്‍, താജുദ്...
Read More
പെണ്‍കുട്ടിയെ വിവാവ വാഗ്ദാനം നല്‍കി പീഡിപ്പിച്ചയാള്‍ പോക്സോ നിയമപ്രകാരം അറസ്റ്റില്‍. ഇരവിപുരം വാളത്തുംഗല്‍ തോട്ടുംകര വീട്ടില്‍ മോഹനന്‍ മകന്‍ അനന്തു(27) ആണ് ഇരവിപുരം പോലീസിന്‍റെ പിടിയിലായത്. പ്രത...
Read More
ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പോലീസ് പിടിയില്‍. മയ്യനാട് പാലയത്ത് വീട്ടില്‍ ജഗതന്‍ മകന്‍ ഉണ്ണി എന്ന ശ്യാം(57) ആണ് ഇരവിപുരം പോലീസിന്‍റെ പിടിയിലായത്. മയ്യനാട് മാതൃകാ ന...
Read More




