GOOD WORKS

ബ്രൌണ്‍ ഷുഗര്‍ പിടികൂടി

വാഹന പ്രിശോധനക്കിടെ അന്ധികൃതമായി കടത്തുകയായിരുന്ന 85.92 gm കഞ്ചാവും 16.04Gm ബ്രൌണ്‍ ഷുഗറും 84100 രൂപയും KL14Z0101 എന്ന വാഹനത്തിന്റെ ഡാഷ് ബോര്‍ഡില്‍ നിന്നും ശ്രീ വിനോദ് കുമാര്‍ എസ് ഐ ബദിയടുക്ക യുടെ നേതൃത്വത്തില്‍ കണ്ടെത്തി  പ്രതിയായ Abdul Rahman , S/O Ahammed, Nr Thazhe Masjid ,Padiyadapp,Kunjar ,Bela Village എന്നയാളെ പിടികൂടി കോടതിയില്‍ ഹാജരാക്കി