GOOD WORKS

കഞ്ചാവ് പിടികൂടി

05.02.2022 തീയ്യതി കന്യപ്പാടിയിലുള്ള അജ്മല്‍ കോംപ്ലക്സില്‍ അനധികൃതമായി വില്‍പ്പനക്കായി സൂക്ഷിച്ചതായ 22.300Kg കഞ്ചാവ് ബദിയടുക്ക പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ശ്രീ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടിക്കൂടി, പ്രതികളായ അബ്ദുള്‍ റഹ്മാന്‍, മുഹമ്മദ് കബീര്‍ @ആലംപാടി കബീര്‍, മോയിദീന്‍ ഫൈസല്‍ എന്നിവരെയും അന്വേഷണ സംഘം പിടിക്കൂടി കോടതിയില്‍ ഹാജരാക്കി