GOOD WORKS

179.160 ഗ്രാം MDMA മയക്കു മരുന്ന് പിടിച്ചെടുത്തു

05.02.2021 തീയ്യതി 10.30 മണി സമയത്ത് രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍  ബദിയടുക്ക സബ് ഇന്‍സ്പെക്ടര്‍ അനീഷ്.വി.കെ യും പാര്‍ട്ടിയും, ബദിയടുക്ക ഗ്രാമത്തില്‍ മീത്തലെ ബസാര്‍ എന്ന സ്ഥലത്ത് വെച്ചു  പെര്‍ള ഭാഗത്ത് നിന്നും ചെര്‍ക്കള ഭാഗത്തേക്ക് ഓടിച്ചു വന്ന KA 42 4391 നമ്പര്‍ ഈനോവ വാഹനത്തില്‍ കടത്തുകയായിരുന്ന 179.160 ഗ്രാം MDMA എന്ന മയക്കു മരുന്ന് പിടിച്ചെടുത്ത് പ്രതികളെ അറസ്റ്റുചെയ്തു.