GOOD WORKS

സ്ഥാപനത്തിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്നു കളവ് നടത്തിയ കള്ളനെ പിടികൂടി കോടതിയില്‍ ഹാജരാക്കി

27.08.2021 തീയ്യതി സീതാംഗോളിയിലുള്ള ഫസ്റ്റ് ക്ലാസ് ട്രാവല്‍സ് എന്ന സ്ഥാപനത്തില്‍ നിന്നും രാത്രി പൂട്ട് പൊളിച്ച് കടന്നു 96000 രൂപ കളവ് ചെയ്തു കൊണ്ടുപോയ പ്രതിയെ പിടിച്ച് കോടതിയില്‍ ഹാജരാക്കി