GOOD WORKS

ബൈക്ക് മോഷണം

ബൈക്ക് മോഷ്ടാവിനെ പിടിക്കൂടി :റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്ത  KL 14 AA 8144 നമ്പര്‍ മോട്ടോര്‍ സൈക്കിള്‍ കളവ് ചെയ്തു കൊണ്ട് പോയ പ്രതികളായ 1) Deekshith, S/O Manohar Lal, 19/22, Bhaskara Nagar,Koipady Village ,Kumbala, 2) Lokesh, S/O Raja, Perne House, Soorambayal House, Edanad Village എന്നിവരെ എസ് .ഐ സജീവന്റെ നേതൃത്വത്തില്‍ പിടികൂടി കോടതിയില്‍ ഹാജരാക്കി