GOOD WORKS

വിഷുകൈനീട്ടം നല്‍കി

ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയിലെ സായി പ്രേമകുടീരം എന്ന വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്ക് വിഷുകൈനീട്ടം നല്‍കി.