GOOD WORKS

ആട്ടോറിക്ഷയും ഷെഡും തീവച്ച് നശിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

വീടിനോട് ചേര്‍ന്നുളള വിറക് സൂക്ഷിക്കുന്ന ഷെഡും ആട്ടോറിക്ഷയും തീവച്ച് നശിപ്പിച്ച സ്ഥലവാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചവറ മേനാമ്പളളി കിനാരിവിളയില്‍ രഘുനാഥന്‍പിളള മകന്‍ അഖില്‍നാഥ് (വിഷ്ണു,...

Read More

മികച്ച ക്രമസമാധാന പാലനത്തിനുളള സംസ്ഥാന പോലീസ് മേധാവിയുടെ ബഹുമതി കൊല്ലം സിറ്റി പോലീസ് കമ്മീഷണറിന്

മികച്ച ക്രമസമാധാനം കാത്ത് സൂക്ഷിച്ചതിന് സംസ്ഥാന പോലീസ് മേധാവിയുടെ ബഹുമതി പത്രം കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി നാരായണന്‍.റ്റി ഐ.പി.എസിന് ലഭിച്ചു. വിവിധ മേഖലകളിലെ മികവിന് മുതിര്‍ന്ന പോലീസ് ഉദ്...

Read More

ഓപ്പറേഷൻ പി ഹണ്ട് - നവ മാധ്യമങ്ങളിൽ കുട്ടികളുടെ അശ്ലീല ചിത്രം തിരഞ്ഞവർ പോലീസ് പിടിയിൽ

കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും ഇന്റർ നെറ്റിൽ തിരഞ്ഞവർക്കും പങ്കുവച്ചവർക്കുമെതിരെ കൊല്ലം സിറ്റി പോലീസ് വ്യാപക പരിശോധന നടത്തി. സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമാ...

Read More

വ്യാജപാസ്‌പ്പോർട്ടിൽ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച യുവതിയെ അറസ്റ്റ് ചെയ്തു

വ്യാജപാസ്‌പ്പോർട്ടിൽ ഉപയോഗിച്ച് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കോർപ്പറേഷനിൽ റ്റിസി/36/832 പെരുന്താി ഉഷസ് വീ'ിൽ നിും മണക്കാട് പോസ്റ്റ് ഓഫീസ് പരിധ...

Read More