മാരക ലഹരി മരുന്നായ എം.ഡി.എം.എയും ഗഞ്ചാവുമായി 3 യുവാക്കള്‍ ചവറ പോലീസിന്‍റെ പിടിയില്‍. കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ എം.ഡി.എം.എയും ഗഞ്ചാവുമായി 2 വിദ്ധ്യാര്‍ത്ഥികളെ പോലീസ് പിടികൂടിയിരുന്നു. ഇതിന്...
Read MoreGOOD WORKS
പതിമൂന്നു വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ വയോധികന്‍ പോലീസ് പിടിയിലായി. ചവറ, പډന, ദിനീഷ് ഭവനത്തില്‍ നാണു മകന്‍ ദേവദാസ് (61) ആണ് ചവറ പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ക...
Read More
ഇരുമ്പ് പൈപ്പ്കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ ചവറ പോലീസ് അറസ്റ്റ് ചെയ്യ്തു. ചവറ, കരിത്തുറ മംഗലശ്ശേരില്‍ വീട്ടില്‍ യോഹന്നാന്‍ മകന്‍ ആന്‍സില്‍(52) ആണ് പോലീസ് പിടിയിലായത്. കരിത...
Read More
കൊല്ലം സിറ്റി പോലീസിന്റെ സ്പെഷ്യൽ ഡൈ്രവിൽ ചെറുതും വലുതുംമായ കേസുകളിൽ അറസ്റ്റ് ചെയ്തത് 1524 ഒാളം പേരെ. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് എെ.പി.എസി ന്റെ നിർദ്ദേശാനുസരണം കൊല്ലം, ചാത്ത...
Read More
പൊതുവിപണിയില്‍ ലഭ്യമല്ലാത്ത 3370 കിലോഗ്രാം ഗോതമ്പ് ചവറ പോലീസ് പിടികൂടി. ചവറ കരുനാഗപ്പളളി മേഖലകളിലെ റേഷന്‍ വ്യാപാരത്തിന് എത്തിച്ച ഗോതമ്പിലെ ഒരു ഭാഗമാണ് പോലീസ് പിടികൂടിയത്. റേഷന്‍ ഗോതമ്പ് കടത്താന്...
Read More




