GOOD WORKS

കോളനികളില്‍ കോവിഡ് 19 ബോധവല്‍ക്കരണം നടത്തി

ചിറ്റാരിക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധികളിലെ മുടന്തേന്‍ പാറ കോളനി ,അതിരുമാവ് കോളനി ,സര്‍ക്കാരി കോളനി,പട്ടേങ്ങാനം കോളനി,തലോലപ്പോയില്‍ കോളനി ,ചിറം കടവ് ,മയിലുവള്ളി,കോട്ടമല ,കാവുംതല തുടങ്ങിയ എസ്‌സി/എസ്‌ടി കോളനികളില്‍ കോവിഡ് 19 രോഗവ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവല്‍ക്കരണം നടത്തി