GOOD WORKS

Food Grains provided for Migrant Labors

കാസറഗോഡ് തളങ്കരയില്‍ താമസിക്കുന്ന തമിഴ്നാട്ടുകാരായ 75 ഓളം കുടുംബങ്ങള്‍ ഉള്ള അതിഥി തൊഴിലാളികള്‍ക്ക് കാസറഗോഡ് പോലീസ് സ്റ്റേഷന്‍ ഹൌസ് ഓഫീസറുടെ നേതൃത്വത്തില്‍ സമാഹരിച്ച അരിയും മറ്റ് ഭക്ഷണ സാധനങ്ങളും ബഹു കാസറഗോഡ് ജില്ലാ പോലീസ് മേധാവി അവര്‍കളുടെ നേതൃത്വത്തില്‍ കൈമാറുന്നു