GOOD WORKS

Janamythri Police Provide food grains

കാസറഗോഡ് ജനമൈത്രി പോലീസിന്‍റെ നേതൃത്വത്തില്‍ TM ചാരിറ്റിയുടെ സഹായത്തോടെ ഒരുനേരത്തെ ഭക്ഷണത്തിനുപോലും ബുദ്ധിമുട്ട് അനുഭവിക്കുന്ന അരുണ ഗുഡേ SC/ST കോളനിയില്‍ ഭക്ഷണ കിറ്റുകള്‍ എത്തിച്ചുനല്‍കുന്നു