മുക്കുപണ്ടം പണയംവെച്ച് സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ കഞ്ചാവുമായി പോലീസ് പിടികൂടി. കിളികൊല്ലൂർ കരിക്കോട് നൗഷാദ് മൻസിലിൽ ഷാഹുൽ ഹമീദ് മകൻ ...
Read MoreGOOD WORKS


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ച് കയറി ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവ് പോലീസ് പിടിയിലായി. കിളികൊല്ലൂര്‍ കോയിക്കല്‍ ശാസ്താനഗര്‍ ബീമാ മന്‍സിലില്‍ നിസാര്‍ മകന്‍ മുസ്തലിഫ...
Read More
വില്‍പ്പനയ്ക്കായി കടത്തികൊണ്ട് വന്ന ഗഞ്ചാവുമായി യുവാക്കള്‍ പോലീസ് പിടിയിലായി. അയത്തില്‍ പഞ്ചായത്തുവിളയില്‍ വീട്ടില്‍ നിസാമുദീന്‍ മകന്‍ അനസ്(30), കൊറ്റംകര കുറ്റിവിള വീട്ടില്‍ ദിലീപ് മകന്‍ അല്‍അമീ...
Read More
ലഹരി മാഫിയക്കെതിരെ പോരാട്ടം തുടരുന്ന കൊല്ലം സിറ്റി പോലീസ് ലഹരിയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു. ലഹരി മാഫിയകളെ വേരോടെ തുടച്ചു നീക്കുന്നതിന്റെ ഭാഗമായി...
Read More
കുടുംബ കലഹത്തെ തുടര്‍ന്ന് പിണങ്ങിപ്പോയ ഭാര്യയെ ജോലിസ്ഥലത്തെത്തി ആക്രമിച്ച് പരിക്കേല്‍പ്പിച്ച ഭര്‍ത്താവും സുഹൃത്തും പോലീസ് പിടിയില്‍. യുവതിയുടെ ഭര്‍ത്താവ് ചാത്തിനാംകുളം ദുര്‍ഗ്ഗാ നഗറില്‍ വിഷ്ണു ഭ...
Read More