GOOD WORKS

വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ യുവാവ് പോലീസ് പിടിയില്‍.

പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥിനിയോട് സഭ്യതയ്ക്ക് നിരക്കാതെ പെരുമാറിയ യുവാവിനെ കിളികൊല്ലൂര്‍ പോലീസ് പിടികൂടി. കൊറ്റങ്കര പേരൂര്‍ തൊട്ടാവാടി വീട്ടില്‍ ശിവാനന്ദന്‍ മകന്‍ ബിജൂ (39) ...

Read More

ആഡംബര ജീവിതത്തിന് വേണ്ടി ബൈക്ക് മോഷ്ടിച്ച പതിനെട്ട്കാരൻ പിടിയിൽ

പാൽക്കുളങ്ങര മാക്രിയില്ലാകുളം ഓടപ്പുറത്ത് സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷം രൂപ വിലയുളള ആഡംബര ബൈക്ക് മോഷ്ടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കിളികൊല്ലൂർ കെ.ആർ നഗർ 69 (എ) എസ്.പി ഭവനിൽ ശിവപ്രസാദ് മകൻ...

Read More

മികച്ച ക്രമസമാധാന പാലനത്തിനുളള സംസ്ഥാന പോലീസ് മേധാവിയുടെ ബഹുമതി കൊല്ലം സിറ്റി പോലീസ് കമ്മീഷണറിന്

മികച്ച ക്രമസമാധാനം കാത്ത് സൂക്ഷിച്ചതിന് സംസ്ഥാന പോലീസ് മേധാവിയുടെ ബഹുമതി പത്രം കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി നാരായണന്‍.റ്റി ഐ.പി.എസിന് ലഭിച്ചു. വിവിധ മേഖലകളിലെ മികവിന് മുതിര്‍ന്ന പോലീസ് ഉദ്...

Read More

വീട്ടമ്മയെ ദേഹോപദ്രവം ചെയ്ത് മാനഹാനി വരുത്തിയ ആൾ അറസ്റ്റിൽ

വീട്ടമ്മയെ ദേഹോപദ്രവം ഏൽപ്പിച്ച് മാനഹാനി വരുത്തിയ ആളെ കിളികൊല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. കിളികൊല്ലൂർ കോയിക്കൽ ശാസ്താ നഗർ 41 ആനന്ദ വിലാസത്തിൽ നാസറുദ്ധീൻ മകൻ സക്കീർ ഹുസൈൻ 32 ആണ് രണ്ടാം കുറ്റിയിൽ ...

Read More

ട്രാൻസ് ജെൻഡറെ പൊതുസ്ഥലത്ത് വച്ച് ആക്രമിച്ചയാൾ പോലീസ് പിടിയിൽ

ട്രാൻസ് വുമണിനെ പരസ്യമായി ആക്ഷേപിക്കുകയും മാനഹാനി വരുത്തുകയും ചെയ്തയാൾ പോലീസ് പിടിയിലായി. കൊല്ലം പളളിത്തോട്ടം ജോനകപ്പുറം ജെ.ആ.എ നഗർ 35 നൗഷാദ് മൻസിലിൽ നിന്നും കിളികൊല്ലൂർ കൊച്ചുകുളം മണലിൽ മുഹമ്മദ...

Read More