GOOD WORKS

മധ്യവയസ്ക്കന്‍റെ മാലയും പണവും കവര്‍ന്ന സംഘത്തിലെ ഒരാള്‍ പോലീസ് പിടിയിലായി

ബസ് കാത്ത് നിന്ന മധ്യവയസ്ക്കനോട് പരിചയം ഭാവിച്ച് ബൈക്കില്‍ ലിഫ്റ്റ് കൊടുത്ത് ഇയാളുടെ സ്വര്‍ണ്ണമാലയും എ.ടി.എം കാര്‍ഡും തട്ടിയെടുത്ത സംഘത്തിലെ ഒരാള്‍ പോലീസ് പിടിയിലായി. പോളയത്തോട് ബീമാ മന്‍സിലില്‍...

Read More

സ്വകാര്യ ബസ്സില്‍ മോഷണം- അന്യസംസ്ഥാനക്കാരയ രണ്ട് യുവതികളെ പോലീസ് പിടികൂടി

നഗരത്തിലെ സ്വകാര്യ ബസില്‍ മോഷണം നടത്തിയ അന്യസംസ്ഥാനക്കാരികളായ യുവതികളെ പോലീസ് പിടികൂടി. ഇളമ്പളളൂര്‍ അമ്മച്ചിവീട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. കോയമ്...

Read More

മികച്ച ക്രമസമാധാന പാലനത്തിനുളള സംസ്ഥാന പോലീസ് മേധാവിയുടെ ബഹുമതി കൊല്ലം സിറ്റി പോലീസ് കമ്മീഷണറിന്

മികച്ച ക്രമസമാധാനം കാത്ത് സൂക്ഷിച്ചതിന് സംസ്ഥാന പോലീസ് മേധാവിയുടെ ബഹുമതി പത്രം കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി നാരായണന്‍.റ്റി ഐ.പി.എസിന് ലഭിച്ചു. വിവിധ മേഖലകളിലെ മികവിന് മുതിര്‍ന്ന പോലീസ് ഉദ്...

Read More

പെൺകുട്ടിയെ മാനഹാനി വരുത്തിയവർ പോക്‌സോ പ്രകാരം പോലീസ് പിടിയിലായി 

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനാഹനി വരുത്തി രണ്ടു പേർ പോക്‌സോ പ്രകാരം ഈസ്റ്റ് പോലീസിന്റെ പിടിയിലായി. ചവറ പുതുക്കാട് വൈഷ്ണവം വീട്ടിൽ രവീന്ദ്രൻപിളള മകൻ വിഷ്ണു എന്നു വിളിക്കുന്ന രതീഷ് (38), അമ്...

Read More

ഓപ്പറേഷൻ പി ഹണ്ട് - നവ മാധ്യമങ്ങളിൽ കുട്ടികളുടെ അശ്ലീല ചിത്രം തിരഞ്ഞവർ പോലീസ് പിടിയിൽ

കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും ഇന്റർ നെറ്റിൽ തിരഞ്ഞവർക്കും പങ്കുവച്ചവർക്കുമെതിരെ കൊല്ലം സിറ്റി പോലീസ് വ്യാപക പരിശോധന നടത്തി. സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമാ...

Read More