GOOD WORKS

142 കിലോഗ്രാം കഞ്ചാവും 27 .5 ഗ്രാം MDMA യും പിടിച്ചെടുത്തു

26.03.2021 26 .03 21 തീയതി 13 .10 മണിക്ക് മീഞ്ച ഗ്രാമത്തിൽ കുണ്ടടുക്ക എന്ന സ്ഥലത്തു വെച്ച് ഒന്ന് മുതൽ നാല് വരെ പ്രതികൾ ഓടിച്ചു വന്നതായ KA 19 ME 313 നമ്പർ കാറിൽ നിന്നും 142 കിലോഗ്രാം കഞ്ചാവും 27 .5 ഗ്രാം MDMA യും മറ്റു മുതലുകളും സീസർ മഹസ്സർ പ്രകാരം SI Raghavan ബന്തവസ്സിലെടുത്തു