GOOD WORKS

142 കിലോഗ്രാം കഞ്ചാവും 27 .5 ഗ്രാം MDMA യും പിടിച്ചെടുത്തു

26.03.2021 26 .03 21 തീയതി 13 .10 മണിക്ക് മീഞ്ച ഗ്രാമത്തിൽ കുണ്ടടുക്ക എന്ന സ്ഥലത്തു വെച്ച് ഒന്ന് മുതൽ നാല് വരെ പ്രതികൾ ഓടിച്ചു വന്നതായ KA 19 ME 313 നമ്പർ കാറിൽ നിന്നും 142 കിലോഗ്രാം കഞ്ചാവും 27 ...

Read More

147 ലിറ്റർ കർണ്ണാടക നിർമ്മിത വിദേശ മദ്യവും കടത്താന്‍ ഉപയോഗിച്ച കാറും പിടിച്ചെടുത്തു.

17.04.2021 തീയ്യതി 19.00 മണിക്ക് SI Gangadharan നും  പാർട്ടിയും വാഹന പരിശോധന നടത്തി വരവെ തലപ്പാടി ഭാഗത്ത് നിന്നും KL 11 AA 5091 നമ്പർ വാഹനത്തിൽ കർണ്ണാടക നിർമ്മിത വിദേശ മദ്യം കടത്തിക്കൊണ്ട് വരുന്...

Read More