ലഹരി മാഫിയക്കെതിരെ പോരാട്ടം തുടരുന്ന കൊല്ലം സിറ്റി പോലീസ് ലഹരിയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു. ലഹരി മാഫിയകളെ വേരോടെ തുടച്ചു നീക്കുന്നതിന്റെ ഭാഗമായി...
Read MoreGOOD WORKS


വീട്ടു വളപ്പില്‍ സുക്ഷിച്ചിരുന്ന ഒട്ട് പാത്രങ്ങളും ഉപകരണങ്ങളും മോഷ്ടിച്ച യുവാവിനെ പോലീസ് പിടികൂടി. പള്ളിത്തോട്ടം വലിയകടചേരിയില്‍ തങ്ങളഴികത്ത് റഹീം മകന്‍ ഹാരിസ്(32) ആണ് പള്ളിത്തോട്ടം പോലീസിന്‍റെ...
Read More
മദ്യലഹരിയില്‍ ഇഷ്ടികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പോലീസ് പിടിയിലായി. പള്ളിത്തോട്ടം, ക്യു.എസ്.എസ് കോളനിയില്‍ മാനുവെല്‍ ആന്‍റണി മകന്‍ സുന്ദരന്‍ ആന്‍റണി(52) ആണ് പള്ളിത്തോട്ടം പ...
Read More
കൊല്ലം സിറ്റി പോലീസിന്റെ സ്പെഷ്യൽ ഡൈ്രവിൽ ചെറുതും വലുതുംമായ കേസുകളിൽ അറസ്റ്റ് ചെയ്തത് 1524 ഒാളം പേരെ. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് എെ.പി.എസി ന്റെ നിർദ്ദേശാനുസരണം കൊല്ലം, ചാത്ത...
Read More
യുവാവിനെ ഉപദ്രവിച്ച് മാരകമായി പരിക്കേൽപ്പിച്ച കേസ്സിൽ ഒരാളെ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്യ്തു. ഇരവിപുരം തട്ടാമല മൈകി നഗർ-15 കടറ്റം പള്ളി വീട്ടിൽ ഫത്തഹ് മകൻ സെയ്ദലി (22) ആണ് ഇരവിപുരം പോലീസിന്റെ പ...
Read More