GOOD WORKS

ഓണ്ലൈയന്‍ പoനത്തിനായി മൊബൈല്‍ ഫോണ്‍ നല്കി

വെള്ളരിക്കുണ്ട് ജനമൈത്രി പോലീസിന്‍റെ ആഭിമുഖ്യത്തില്‍ ബളാല്‍ പഞ്ചായത്തിലെ കല്ലന്‍ചിറ കമലപ്ലാവ് കോളനിയിലെ കീര്‍ത്തനക്കും സഹോദരിമാര്‍ക്കും ഓണ്‍ലൈന്‍ പoനത്തിനായി മൊബൈല്‍ ഫോണ്‍ നല്കി