GOOD WORKS

SPC കുട്ടികള്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

കൊറോണ കാലത്ത് ഭക്ഷണത്തിന് പോലും വകയില്ലാത്ത പാവപ്പെട്ട SPC കുട്ടികള്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.