GOOD WORKS

പറക്ലായി കോളനിയില്‍ ജനമൈത്രി പോലീസ് ബോധവല്‍കരണ ക്ലാസ്സ് എടുത്തു.

അമ്പലത്തറ പറക്ലായി കോളനിയില്‍ ജനമൈത്രി പോലീസ് സന്ദര്‍ശിച്ച് കൊറോണ മുന്‍കരുതലിനെ കുറിച്ച് ബോധവല്‍കരണ ക്ലാസ്സ് എടുക്കുന്നു. 

Read More

SPC കുട്ടികള്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

കൊറോണ കാലത്ത് ഭക്ഷണത്തിന് പോലും വകയില്ലാത്ത പാവപ്പെട്ട SPC കുട്ടികള്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.

Read More