GOOD WORKS

കോവിഡ് 19 ബോധവല്‍ക്കരണ ക്ലാസ്സ്  നല്‍കി

അന്യദേശതൊഴിലാളികള്‍ക്ക് കോവിഡ് 19 ബോധവല്‍ക്കരണ ക്ലാസ്സ്  നല്‍കി അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിച്ചു. 

Read More

വിഷുകൈനീട്ടം നല്‍കി

ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയിലെ സായി പ്രേമകുടീരം എന്ന വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്ക് വിഷുകൈനീട്ടം നല്‍കി. 

Read More