GOOD WORKS

കൊല്ലം സിറ്റി പോലീസ് സ്പെഷ്യൽ ഡൈ്രവ് : ഓഗസ്റ്റ് മാസത്തിൽ പിടിയിലായത് 1524 പേർ

കൊല്ലം സിറ്റി പോലീസിന്റെ സ്പെഷ്യൽ ഡൈ്രവിൽ ചെറുതും വലുതുംമായ കേസുകളിൽ അറസ്റ്റ് ചെയ്തത് 1524 ഒാളം പേരെ. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് എെ.പി.എസി ന്റെ നിർദ്ദേശാനുസരണം കൊല്ലം, ചാത്ത...

Read More

Police have arrested a young man for inciting a minor girl to commit suicide

Chathannoor police have arrested a youth for inciting a minor girl to commit suicide under the Pocso Act. Shivajith (21), son of Santosh Kumar, was arrested by the police.He had been making freq...

Read More

വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്ന കുപ്രസിദ്ധ കള്ളൻ പോലീസ് പിടിയിൽ

വീട് കുത്തിത്തുറന്ന് നിരവധി മോഷണം നടത്തിയ കുപ്രസിദ്ധ കള്ളൻ സിറ്റി

പോലീസിന്റെ പിടിയിലായി. വർക്കല മേലെവെട്ടൂർ ചേരിയിൽ പുതുവൽ പുത്തൻ

...

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മൊബൈല്‍ ഫോണിലൂടെ അശ്ലീല സന്ദേശമയച്ച യുവാവിനെ പോലീസ് പിടികൂടി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മൊബൈല്‍ ഫോണിലൂടെ അശ്ലീല സന്ദേശമയച്ച യുവാവിനെ പോക്സോ പ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. ചാത്തന്നൂര്‍ കോയിപ്പാട് നന്ദനത്തില്‍ മുരളീധരന്‍പിളള മകന്‍ ബിജൂ (38) ആണ് ...

Read More

യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ നാല് പേര്‍ പോലീസ് പിടിയിലായി

യുവാവിനെ വിളക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘം പോലീസ് പിടിയിലായി. മീനാട് തൊടിയില്‍ വീട്ടില്‍ രാജൂ മകന്‍ പ്രവീണ്‍ (27), മീനാട് കല്ലുവിള വീട്ടില്‍ കൃഷ്ണന്‍കുട്ടി മകന്‍ അരുണ്‍...

Read More